Monday, April 29, 2024
keralaNews

ശബരിമല മാളികപ്പുറം മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

കൊച്ചി : ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മുക്കോട്ടുമന ബ്രഹ്‌മശ്രീ മുരളി നമ്പൂതിരിക്ക് ആലങ്ങാട് യോഗം സ്വീകരണം നല്‍കി .യോഗം പ്രതിനിധി പുറയാറ്റുകളരി രാജേഷ് , ഷാജി , ഗിരീഷ് , ഹരിഷ് , രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ മാളികപ്പുറം മേല്‍ശാന്തിക്ക് പൂമാലയിട്ടും – പൊന്നാട അണിയിച്ചും സ്വീകരണം നല്‍കി .