Friday, May 3, 2024
keralaNews

രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രാഹുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.