Wednesday, May 15, 2024
keralaNews

മുക്കൂട്ടുതറ  സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരുമേലി മുക്കൂട്ടുതറ  സ്വദേശി (കെ ഒ റ്റി  മേഖലയിൽ താമസിക്കുന്ന) പുതുപറമ്പിൽ  രാജു പി. വി (57) ഇന്ന് രാവിലെ മരിച്ചു. ഇതോടെ എരുമേലി പഞ്ചായത്തിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.