Thursday, April 25, 2024
keralaNews

സൂരജിനെ കോടതിയില്‍ എത്തിച്ചു

കൊല്ലത്തെ ഉത്ര വധക്കേസില്‍ ശിക്ഷാവിധി അല്‍പസമയത്തിനുള്ളില്‍. പ്രതി സൂരജിനെ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കി കോടതിയില്‍ വന്‍ ജനക്കൂട്ടം, സൂരജ് കോടതി മുറിയില്‍, ശിക്ഷാ നടപടികള്‍ തുടങ്ങി.

പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം ശിക്ഷാ വിധി വന്നു സൂരജിന് ഇരട്ട ജീവപര്യന്തം.