Saturday, April 27, 2024
keralaNews

പ്ലാസ്റ്റിക് സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച നിലയില്‍.

 

പാറത്തോട് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പാലമ്പ്രറ മിനി എം സി എഫില്‍ ഹരിത കര്‍മ്മ സേന ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. നിരവധി വീട്ടുകാരുടെ മാലിന്യങ്ങളാണ് സുരക്ഷിതമായി ഇവിടെ ശേഖരിച്ചു വച്ചത്.