Saturday, April 27, 2024
keralaNews

പെരിയ കൊലപാതകകേസ് ; കേസ് ഡയറി നല്‍കില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ. .

പെരിയ കൊലപാതകകേസിന്റെ കേസ് ഡയറി നല്‍കില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ അധികൃതര്‍ .ഇക്കാര്യം അറിയിച്ച സിഐആര്‍പിസി 91 പ്രകാരം സിബിഐ അധികൃതര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കി.പെരിയകൊലക്കേസിന്റെ കേസ് ഡയറി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതിയിലും സിബിഐ അധികൃതര്‍ അപേക്ഷ നല്‍കി.