Thursday, May 16, 2024
Local NewsNews

പാണപിലാവ് എന്‍.എസ്.എസ്. കരയോഗം ഭാരവാഹികള്‍

എരുമേലി: പാണപിലാവ് ശ്രീമണികണ്ഠ വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം പൊന്‍കുന്നം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി എം.എസ്.രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.                                                                                              ഭാരവാഹികളായി ശിവകുമാര്‍ തോട്ടുവായില്‍ (പ്രസി.), പ്രദീപ് മഞ്ചക്കുഴി (വൈസ് പ്രസി.), അരുണ്‍ കുമാര്‍ കണ്ണങ്കര (സെക്രട്ടറി), പ്രസന്നകുമാര്‍ പുലരി (ജോ.സെക്ര.), മോഹനദാസന്‍ നായര്‍ കിഴക്കേല്‍ (ട്രഷറര്‍), സന്തോഷ് കുമാര്‍ കോനാട്ട്, ബിജു പുതുപ്പറമ്പില്‍ , മോഹനകുമാരന്‍ കളമ്പുകാട്ട് , സനല്‍കുമാര്‍ മറ്റക്കരക്കുന്നേല്‍ , താലൂക്ക് യൂണിയന്‍ പ്രതിനിധികളായി ബിജു പി.എന്‍., സന്തോഷ് കുമാര്‍ കെ.കെ , എന്‍.എസ്.എസ്. ഇലക്ടറല്‍ റോള്‍ മെംബറായി ടി.എസ്.ശിവകുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. ദേവിവിലാസം വനിതാ സമാജം ഭാരവാഹികളായി വത്സല മോഹന്‍ദാസ് (പ്രസിഡന്റ് ), വിദ്യ വേണുഗോപാല്‍ (സെക്രട്ടറി), ഇന്ദിര പ്രസന്നകുമാര്‍ (ട്രഷറര്‍), ഉഷ നന്ദകുമാര്‍ , ഓമന രവീന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു. ടി.എസ്.ശിവകുമാര്‍ സ്വാഗതവും കെ.കെ. പ്രസന്നകുമാര്‍ കൃതജ്ഞതയും പറഞ്ഞു.