Friday, May 17, 2024
indiakeralaNews

നാഗര്‍കോവിലില്‍ 1.74 ലക്ഷം പിടികൂടി

തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌കോഡ് 1.74 ലക്ഷം പിടികൂടി .ചിന്നമുട്ടത്ത് നടത്തിയ വാഹന പരിശോധനയിലാണ് വന്‍തുക പിടികൂടിയത് .തഹസില്‍ദാര്‍ രാജയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണിത്. ചെക്‌പോസ്റ്റിനു സമീപം ഒരു സ്ത്രീയുടെ സ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കൊണ്ടുവന്ന 1.74 ലക്ഷം കണ്ടെടുത്തത്.