Sunday, May 5, 2024
keralaLocal News

മുക്കൂട്ടുതറയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യമായി ഇന്‍ഷുറന്‍സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിടെ  70-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി സുരക്ഷാ ബിമാ യോജനാ പദ്ധതി പ്രകാരം മുക്കൂട്ടുതറയിലെ ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യമായി ഇന്‍ഷുറന്‍സുമായി ബി ജെ പി. എരുമേലി ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ കേന്ദ്ര പദ്ധതികള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റ് ഭാഗമായി നടന്ന പരിപാടി എരുമേലി ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ എസ്.അജയകുമാര്‍(വൈസ്പ്രസി),വിപിമോഹന്‍(ജനറല്‍സെക്രട്ടറി),സുദിപ്കുമാര്‍ ( സെക്രട്ടറി ), കര്‍ഷകമോര്‍ച്ചാ പഞ്ചായത്ത് പ്രസി: അജിത്ത് ലാല്‍ , ശ്രീദേവ്, എ ജി രാജു, ജോസഫ് ‘ തുടങ്ങിയവര്‍ പങ്കെടുത്തു.