Friday, May 17, 2024
Uncategorized

ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മുണ്ടക്കയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയൽ പശ്ചിമ ഇഞ്ചപ്ലാക്കൽ ഗോപാലൻ സുലോചന ദമ്പതികളുടെ മകൻ ജി.ഷൈൻമോൻ(30) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5:30 ഓടെ ആനിക്കുന്ന് ഇറക്കത്തിൽ ആയിരുന്നു അപകടം നടന്നത്. സംസ്കാരം പിന്നീട്.