Friday, May 17, 2024
keralaLocal News

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു.

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കടുത്തുരുത്തി സ്വദേശി ആകാശ് (18), മുണ്ടക്കയം മുപ്പത്തിയൊന്നാം മൈല്‍ കരകണ്ടത്തില്‍ സാബു (54) ആണ് മരിച്ചത്. മൂന്നു ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.