Friday, May 17, 2024
keralaLocal NewsNews

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

എരുമേലി: എരുമേലി മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ എരുമേലിയിൽ
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എരുമേലി പോലീസ് എസ് .എച്ച് . ഒ മനോജ് മാത്യു ദേശീയ പതാക ഉയർത്തി. മീഡിയ സെന്റർ പ്രസിഡന്റ് എസ്.രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗം നാസർ പനച്ചി , സെക്രട്ടറി അൻസർ റഹീം
ട്രഷറർ തേജസ്  എന്നിവർ സംസാരിച്ചു. ചടങ്ങിൽ മറ്റ് അംഗങ്ങളും പങ്കെടുത്തു.