Wednesday, May 15, 2024
keralaNews

പാലക്കാട് ഇ. ശ്രീധരന്‍ മുന്നിലേക്ക്.

പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ മുന്നിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പിന്നിലാക്കിയാണ് അദ്ദേഹം ലീഡ് നേടിയത്. ഇതോടെ സംസ്ഥാനത്ത് എന്‍.ഡി.എ രണ്ട് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്.

എല്‍.ഡി.എഫ് -80

യു.ഡി.എഫ് – 58

എന്‍.ഡി.എ -2

മറ്റുള്ളവര്‍ – 0