Friday, May 17, 2024
keralaNews

വിവാഹത്തിന് 50പേർ ;25ന് തിയേറ്ററുകൾ തുറക്കും.

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയ തിയേറ്ററുകൾ ഈ മാസം 25 മുതൽ തുറക്കാൻ സർക്കാർ അനുവാദം.വിവാഹത്തിന് 50 പേർക്ക് പങ്കെടുക്കാം.ഗ്രാമ സഭകൾ ചേരാനും തീരുമാനിച്ചു.ഇതടക്കം നിരവധി ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് .