Friday, May 3, 2024
BusinessindiaNews

സംസ്ഥാനത്ത് സ്വര്‍ണ വില ;ഇന്ന് പവന് 480 രൂപ കുറഞ്ഞു.

ആഗോളതലത്തിലുളള മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. സാമ്ബത്തിക തളര്‍ച്ചയില്‍ നിന്ന് കരകയറുന്നതു വരെ കുറച്ചു വര്‍ഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തില്‍ തന്നെ തുടരാന്‍ യുഎസ് ഫെഡ് റിസര്‍വ് തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.