Friday, May 17, 2024
keralaNews

ജസ്‌നയുടെ തിരോധനം :ഹൈകോടതിയില്‍ പ്രതിഷേധം,ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഓഴിച്ചു;എരുമേലി സ്വദേശി കസ്റ്റഡിയില്‍

ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ഹൈക്കോടതി ജസ്റ്റിസ് വി. ഷെര്‍സിയുടെ കാറില്‍ കോട്ടയം എരുമേലി സ്വദേശി ആര്‍. രഘുനാഥന്‍ കരിഓയില്‍ ഒഴിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുവരെ ചോദ്യം ചെയ്തില്ലെന്നും വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം.