Monday, April 29, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.

തിരുവനന്തപുരം ;സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,280 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് ഒരു ഗ്രാമിന്റെ വില 4660 രൂപയുമായി.തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്നിരുന്ന വിലയില്‍ ശനിയാഴ്ച പവന് 280 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും കുറഞ്ഞത്.