Tuesday, April 30, 2024
educationLocal NewsNews

എരുമേലി എം .ഇ .എസ് കോളേജില്‍ മെഗാ തൊഴില്‍ മേള

എരുമേലി : എം .ഇ .എസ് കോളേജ് എരുമേലിയിൽ മെഗാ തൊഴിൽ മേള.
എം .ഇ .എസ് കോളേജ് എരുമേലിയിൽ 25)o തിയതി ശനിയാഴ്ച്ച മെഗാ തോഴിൽ മേള സംഘടിപ്പിക്കുന്നു. കോളേജ് മാനേജ്‌മന്റ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൽ സലാം പാറക്കലിന്റെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച്ച രാവിലെ 25ന് ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട എം.ൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മേള ഉത്‌ഘാടനം ചെയ്യും. കോളേജ് മാനേജ്‌മന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് നജീബ്, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അനിൽകുമാർ എസ്, കോളേജ് വൈസ് പ്രിൻസിപ്പാൾ ഷംല ബീഗം എൻ എസ്, IQAC കോർഡിനേറ്റർ രമാദേവി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 25പരം കമ്പനികൾ തൊഴിൽ ദാതാക്കളാകുന്ന മേളയിൽ പ്ലസ്ടു മുതലുള്ള വിദ്യാർത്ഥികൾക്കു പങ്കെടുക്കാം .രജിസ്ട്രേഷൻ സൗജന്യം.
Contact No. – 8921152847 – 9656557054.