keralaNews കേരളത്തില്‍ ബലിപെരുന്നാള്‍ 10ന് Kerala Editor July 1, 2022 Eid al-Adha കോഴിക്കോട് :കാപ്പാടും തെക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിനാല്‍ ബലിപെരുന്നാള്‍ 10ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.