Wednesday, April 24, 2024
Local NewsNewsObituary

ചരമം

ആലപ്ര: ആലപ്ര വിഷ്ണുവിലാസം (മലമേല്‍) ഗോപാലകൃഷ്ണന്‍ നായര്‍ (രാജന്‍ -63) അന്തരിച്ചു.  സംസ്‌ക്കാരം നാളെ ( 24/ വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ. ശോഭന. വില്ലിയേടത്ത് കുടുബാംഗം. മക്കള്‍: വിഷ്ണു ജി നായര്‍, ജിഷ്ണു വി നായര്‍ .