Tuesday, April 30, 2024
keralaNews

എരുമേലി കൃഷിഭവനില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്ത് വിതരണം ചെയ്തു.

എരുമേലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്ത് വിതരണം കൃഷിഭവനില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി ഉദ്ഘാടനം വിതരണം ചെയ്തു.പരിപാടിയില്‍ കൃഷി ഓഫീസര്‍ ദിവ്യ റ്റി.എല്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ്,കാര്‍ഷിക വികസന സമിതി പ്രതിനിധി തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.