Saturday, May 11, 2024
keralaLocal NewsNews

കൃഷിഭവന്‍ അറിയിപ്പ്.

ജനകീയാസൂത്രണം 2020-21 പച്ചക്കറി ക്കൃഷി (അടുക്കളത്തോട്ടം)പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള പച്ചക്കറി തൈകള്‍ 17/11/2020 ചൊവ്വാഴ്ച്ച 1.00 മണി മുതല്‍ വിതരണം ആരംഭിക്കുന്നതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കൃഷി ഭവനില്‍ എത്തി തൈകള്‍ കൈപ്പറ്റേണ്ടതാണ്.ലിസ്‌ററില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ കരം അടച്ച രസീത്, ആധാര്‍,റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനില്‍ എത്തേണ്ടതാണ്.