Thursday, May 16, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു.പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 199 .ആകെ പഞ്ചായത്തില്‍ 28 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു .31 പേര്‍ രോഗ മുക്തരായി.

1. പഴയിടം – 0
2. ചേനപ്പാടി – 0
3. കിഴക്കേക്കര – 1
4 ചെറുവള്ളി – 1
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 1
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 5
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 1
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 1
17. മുട്ടപ്പള്ളി – 2
18. എലിവാലിക്കര – 6
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 3
22. കനകപ്പലം – 1
23. ശ്രീനിപുരം – 19