Saturday, April 27, 2024
keralaNewsObituary

അന്തരിച്ചു

കോട്ടയം: കമ്മത്ത് സ്റ്റോഴ്‌സ് ഉടമ കെ ടി രാമചന്ദ്രകമ്മത്ത് (69) അന്തരിച്ചു.
സംസ്‌കാരം ഇന്ന് ( ഡിസംബര്‍ 26) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് താഴത്തങ്ങാടി GSB  രുദ്ര വിലാസത്തില്‍. ഭാര്യ: വസന്താഭായ്. മക്കള്‍: ദിവ്യ, വിഷ്ണു ആര്‍ കമ്മത്ത്, മരുമക്കള്‍: ബാലകൃഷ്ണ കിണി (പള്ളുരുത്തി )ദുര്‍ഗ്ഗാ ലക്ഷ്മി (അരൂര്‍ )
തപസ്യ കോട്ടയം ജില്ലാ ട്രഷറര്‍ സുരേന്ദ്ര കമ്മത്തിന്റെ ജേഷ്ഠനാണ് .