Saturday, May 18, 2024
keralaNewsObituary

ഭതൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: ചടയമംഗലത്ത് ഭതൃവീട്ടില്‍ യുവതി തൂങ്ങി  മരിച്ച നിലയില്‍. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള (24) ആണ് മരിച്ചത്. വിദേശത്തുള്ള ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.