Wednesday, May 15, 2024
Local NewsNewsObituary

ചരമം

എരുമേലി : മേട്ടുംപുറം രവീന്ദ്രന്‍ എംകെ (70) അന്തരിച്ചു .ഭാര്യ: സതി. മക്കള്‍ : പ്രമോദ് .പ്രസീദ.പ്രമീദ.മരുമക്കള്‍: ആതിരശശി, രഞ്ചിത്ത് , സനീഷ് .സംസ്‌ക്കാരം വീട്ടു വളപ്പില്‍ നടത്തി . കേരള ബ്രേക്കിംഗ് ന്യൂസിന്റെ ആദരാജ്ഞലികള്‍