Tuesday, May 14, 2024
keralaLocal NewsNewsObituary

ചരമം.

ഇരുമ്പൂന്നിക്കര വട്ടുകളത്തില്‍ വി എന്‍ ഗോപി ( 74)(എക്‌സ് സര്‍വ്വീസ് മാന്‍ , നേവി) അന്തരിച്ചു. ഭാര്യ.ശാന്തമ്മ.മക്കള്‍.രാജേഷ്,രാകേഷ്. മരുമകള്‍ ജയശ്രീ.സംസ്‌ക്കരം ഇന്ന് (24/10)ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.