Tuesday, April 30, 2024
keralaNews

എരുമേലിയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഇന്ന് 192 ടെസ്റ്റ് നടത്തി.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ -83,ഡിസിസി/സി എഫ് എല്‍ റ്റി-46 എന്നിവിടങ്ങളിലായി 129 പേര്‍.റ്റി പി ആര്‍ -13.5%.ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം – 3
2. ചേനപ്പാടി – 0
3. കിഴക്കേക്കര – 6
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 1
8. കാരിശ്ശേരി – 1
9. ഇരുമ്പൂന്നിക്കര – 4
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 1
14. കണമല – 2
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 1
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – 1
20. എരുമേലി ടൗണ്‍ – 0
21. പൊര്യന്മല – 1
22. കനകപ്പലം – 0
23. ശ്രീനിപുരം – 1