Tuesday, May 21, 2024
keralaLocal NewsNewsObituary

ചരമം  . 

എരുമേലി : ചെറുവള്ളി എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന വട്ടകത്തറ വീട്ടിൽ ആൻറണി ( കുഞ്ഞുമോന് – 54 ) അന്തരിച്ചു.നിമോണിയായും – കോവിഡും  ബാധിച്ച് കോട്ടയം  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു .ചികിൽസയിലിരിക്കെ  ഇന്ന് മരിക്കുകയായിരുന്നു.തോട്ടത്തിലെ ജോലി ഉപേക്ഷിച്ച്
കൈതകൃഷി കോൺട്രാക്ടറായി ജോലി ചെയ്തു വരുകയായിരുന്നു.ആന്റണിയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ചെറുവള്ളി  വാർഡംഗം അനുശ്രീ പറഞ്ഞു . ഭാര്യ. മിനി.മക്കൾ . ജാൻസി,അനിത, മരുമകൻ -അനു.