Sunday, May 19, 2024
Local NewsNewsObituary

നിര്യാതയായി

ചേനപ്പാടി തഹസില്‍ദാര്‍ ഷാജി ജോസഫ് (നായിപ്പുരയിടത്തില്‍, ചേനപ്പാടി) സിനി (ടീച്ചര്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍ എരുമേലി) ദമ്പതികളുടെ മകളും കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായ സാന്ദ്ര മരിയ ഷാജി (19) നിര്യാതയായി.