Saturday, May 18, 2024
keralaLocal News

എയ്ഞ്ചല്‍വാലിയില്‍ റോഡ് തുറന്നു .

മലയോര മേഖലയായ എയ്ഞ്ചല്‍വാലിയില്‍ എം എല്‍ എ യുടെ എസ്.ഡി.എഫ് വികസന ഫണ്ട് ഉപയോഗിച്ച് പണി തീര്‍ത്ത റോഡ് പി സി ജോര്‍ജ് എം എല്‍ എ ഗതാഗതത്തിനായി തുറന്നു കൊടുത്തു . കൂനംപരപ്പടി – പുലിയുറുമ്പില്‍ പടി റോഡാണ് രണ്ട് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ചത് . ചടങ്ങില്‍ ജോര്‍ജ് പുലിയുറുമ്പില്‍, ജയ് പൊങ്ങംന്താനം, ബേബി,ബാബുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു .