Thursday, May 9, 2024
keralaNews

പെരുവന്താനം അമലഗിരിയില്‍ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീര്‍ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു

ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന്റെ പുറകില്‍ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ്ട് ബസിടിച്ച് കയറിയത്. ഇരു വാഹനങ്ങളും തീര്‍ത്ഥാടകര്‍ സഞ്ചരുന്നതാണ്.കാറുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.