Wednesday, May 8, 2024
indiaNews

ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

കൂനൂര്‍ ഹെലീകോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മേട്ടുപാളത്തുവെച്ച് പോലീസ് എസ്‌കോര്‍ട്ട് വാനില്‍ ഇടിച്ചു.