Thursday, May 2, 2024
indiakeralaNews

മൂന്ന് അല്‍ ഖയ്ദ ഭീകരര്‍ കൊച്ചിയില്‍ പിടിയില്‍.

എറണാകുളത്ത്‌  മൂന്ന് അല്‍ ഖയ്ദ ഭീകരര്‍ കൊച്ചിയില്‍ പിടിയില്‍.ആയുധങ്ങളും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു .വന്‍ ആക്രമണത്തിന് പദ്ധതിയിട്ട സംഘമെന്ന് എന്‍.ഐ.എ കേരളത്തിലെത്തിയത് നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേനപിടിയിലായവര്‍ മലയാളികളല്ല. പാക് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ സംഘം ദില്ലിയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടു. മുര്‍ഷിദ് ഹസന്‍.ഇയാഖൂബ് ബിശ്വാസ് ‘, മൊസാറസ് ഹൊസന്‍ എന്നിവരാണ് NIA പിടിയിലായത് .കൂടുതല്‍ ഭീകരര്‍ ഒളിവില്‍ കേരളത്തിലുണ്ടെന്ന് NIA 9 അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍.6 പേരെ പിടികൂടിയത് ബംഗാളില്‍ നിന്ന്.രാജ്യത്താകെ 11 കേന്ദ്രങ്ങളില്‍ റെയ്ഡ്. കേരളത്തില്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ നടത്തിയ റെയ്ഡിലാണ് കേരള പൊലീസ് സഹായത്തോടെ മൂന്നു പേരെ വീട് വളഞ്ഞു NIA പിടികൂടിയത്.