Sunday, May 12, 2024
keralaNews

ആദിവാസി ദളിത് മൂന്നേറ്റ സമിതി കോട്ടയം ജീല്ല പ്രവര്‍ത്തക സമ്മേളനം ഫെബ്രവരി 19ന്.

മുത്തങ്ങ സമരത്തിന്റെ 18ാം വാര്‍ഷിക ദിനാചരണവും ആദിവാസി ദളിത് മൂന്നേറ്റ സമിതി കോട്ടയം ജീല്ല പ്രവര്‍ത്തക സമ്മേളനവും ഫെബ്രവരി 19ന് ഉച്ചക്ക് ഒരു മണിക്ക് കറുകച്ചാല്‍ പെന്‍ഷന്‍ ഭവനില്‍വെച്ച് നടക്കും.ഏ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.മുത്തങ്ങ അനുസ്മരണം പ്രഭാക്ഷണം ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് പ്രൊഫ .ടി .ഹരിലാല്‍ നിര്‍വ്വഹിക്കും.ജില്ല പ്രസിഡന്റ് പി.കെ കുട്ടപ്പന്‍ കറുകച്ചാല്‍ അദ്ധ്യക്ഷത വഹിക്കും .സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ തങ്കപ്പന്‍ ,ഗോപി മടുക്ക,സജി കൃഷ്ണന്‍ ,അമ്മിണി മണിയന്‍,പ്രസംഗിക്കും.ഭൂമി അവകാശ യാത്ര മാര്‍ച്ച് ആദ്യയാരം നടക്കും.