Wednesday, May 15, 2024
indiaNewspoliticsworld

യുദ്ധം, കൊവിഡ് ; നരേന്ദ്രമോദി – ജോ ബൈഡന്‍ ചര്‍ച്ച ഇന്ന്

ദില്ലി: റഷ്യ- യുക്രെയ്ന്‍ യുദ്ധം,കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും.     ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാന ചര്‍ച്ച.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച.

നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക.