Monday, May 6, 2024
keralaLocal NewsNews

എരുമേലിയിലെ ഓട്ടോ അപകടം; ഡ്രൈവറെ തിരിച്ചെറിഞ്ഞു.

എരുമേലിയിലെ ഓട്ടോ അപകടം ഡ്രൈവറെ തിരിച്ചെറിഞ്ഞു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ചരള ഭാഗത്ത് ഉണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറെ തിരിച്ചെറിഞ്ഞു.പിണ്ണാക്കനാട് ഇലവുങ്കല്‍ വീട്ടില്‍ പി. ദിലീപ് കുമാര്‍ ( 30 ), ഭാര്യ സുഭി.മകന്‍ ധൃതുദേവ്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.എരുമേലിയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം തെറ്റി റോഡില്‍ മറിഞ്ഞ് വൈദ്യുതി പോസ്റ്റിലും ഇടിച്ചായിരുന്നു അപകടം.