Monday, May 6, 2024
keralaNewsObituary

വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്: നീലേശ്വരം ചോയംകോട് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പലപള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്.