Monday, April 29, 2024
indiaNews

കൊച്ചിയില്‍ മുബൈ സ്വദേശിയായ പെണ്‍കുട്ടിക്ക് പീഡനം.

കൊച്ചിയില്‍ മുബൈ സ്വദേശിയായ പെണ്‍കുട്ടിക്ക് പീഡനം. സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19-കാരിയാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ചത്. സംഭവത്തില്‍ എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് അറസ്റ്റിലായത്.