Monday, April 29, 2024
keralaNews

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയില്‍.

തിരുവനന്തപുരം :മൂന്നംഗ കുടുംബം തീകൊളുത്തി മരിച്ചനിലയില്‍.കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരെയും തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.