സംസ്ക്കാരം നാളെ
എരുമേലി: ഇന്നലെ നിര്യാതയായ അത്തിമൂട്ടിൽ അഗസ്റ്റ്യൻ ജേക്കബ് ( കുട്ടപ്പൻ)ന്റെ ഭാര്യ ലൂസി ജേക്കബ് (79)ന്റെ സംസ്കാരം നാളെ (7/12) ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് എരുമേലി അസംപ്ഷൻ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.അറയ്ക്കൽ പിതാവ് മാർ മാത്യു അറയ്ക്കൽ സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.മക്കൾ : ഫാ. അജി അത്തിമൂട്ടിൽ , മിനി,ജിജി,സജി. മരുമക്കൾ:സിബി മംഗലത്തിൽ വെളിച്ചയാനി, മനു പുല്ലാട്ട് പൂവരണി, ജെയ്സ് ചെങ്ങാലികുഴിയിൽ മണിമല.