Tuesday, May 14, 2024
keralaNewsObituary

അച്ഛനും മക്കളും പുഴയിലേക്ക് ചാടി മരിച്ചു.

കൊച്ചി: ആലുവ മേല്‍പ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി അച്ഛനും മക്കളും മരിച്ചു. കൊച്ചി പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനും മക്കളുമാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഘം പുഴയില്‍ ചാടിയത്.ഉടന്‍ തന്നെ അഗ്‌നിശമനസേന  സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജിയാണ് ഉല്ലാസിന്റെ ഭാര്യ.മരിച്ച ഉല്ലാസ് ഹരിഹരന്റെ മകള്‍ കൃഷ്ണപ്രിയ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയും, മകന്‍ ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.