Thursday, May 2, 2024
HealthkeralaNews

പുരുഷ നഴ്സിങ് ഓഫീസര്‍ ഒഴിവ്

പത്തനംതിട്ട: 2022-23 ശബരിമല മണ്ഡലപൂജ- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). 24 ഒഴിവുണ്ട്. വിവരങ്ങള്‍: 9188 166 512