ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ എന്‍ രാധാകൃഷ്ണന്. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ എന്‍ രാധാകൃഷ്ണന് പറഞ്ഞു.