Sunday, April 28, 2024
keralaLocal NewsNewsObituary

ചരമം

മുക്കൂട്ടുതറ :എലിവാലിക്കര വെട്ടിക്കനാൽ വീട്ടിൽ വി.സി കൃഷ്ണ പിള്ള (തങ്കപ്പന്‍ പിള്ള -89) അന്തരിച്ചു.സംസ്ക്കാരം നാളെ 11 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ.പരേതയായ കമലാക്ഷിയമ്മ.

മക്കൾ. രാധാകൃഷ്ണൻ ,രവീന്ദ്രൻ,ഇന്ദിര,രമാദേവി,വത്സല, ബിനു സജീവ് {മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാറത്തോട്‌).

മരുമക്കൾ :ഗിരിജ രവി പേഴുംപാറ ,രവി വട്ടപാറ,സജീവ് പാലപ്ര, ബാബു എരുമേലി,സോമനാഥപിള്ള കണമല, പരേതയായ അമ്പിളി എരുമേലി,