Sunday, April 28, 2024
Newsworld

യുക്രെയ്‌നില്‍ സൈനിക നടപടി തുടങ്ങി

യുക്രെയ്‌നില്‍ സൈനിക നടപടി തുടങ്ങിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. യുക്രെയ്‌നില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് നടപടിയെന്ന് ടെലിവിഷനില്‍ നല്‍കിയ പ്രസ്താവനയില്‍ പുടിന്‍. പ്രതിിരോധത്തിന് മുതിരരുതെന്ന് യുക്രെയ്ന്‍ സൈന്യത്തിനു പുടിന്റെ മുന്നറിയിപ്പ്.