Tuesday, May 21, 2024
keralaNewsObituary

ചരമം

എരുമേലി: കണ്ണങ്കര മീരാന്‍ റാവുത്തര്‍ മകന്‍ അബ്ദുല്‍ സലാം(രാജു)നിര്യാതനായി.ഖബറടക്കം 12/2/2022 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എരുമേലി നൈനാര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.