കോവിഡ് വ്യാപനം പരിഗണിച്ച് നാല് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്(no.16366). കൊല്ലം-തിരുവനന്തപുരം അണ് റിസര്‍വ്ഡ് എക്സ്പ്രസ് (no.06425) കോട്ടയം-കൊല്ലം അണ് റിസര്‍വ്ഡ് എക്സ്പ്രസ്(no.06431). തിരുവനന്തപുരം-നാഗര്‍കോവില്‍ അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.