മൂവാറ്റുപുഴ :കോളേജ് വിദ്യാർഥിയായ ധീരജിന്റെ
കൊലപാതകവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിൽ നടന്ന പ്രതിഷേധത്തിനിടയിൽ സിപിഎം കോൺഗ്രസ് സംഘർഷം. സംഘർഷം തടയാനെത്തിയ പോലീസുകാരന് തലയ്ക്ക് പരിക്കേറ്റു. കല്ലേറിൽ മാത്യു കുഴൽനാടൻ എംഎൽഎക്കും പരിക്കേറ്റു . ഇന്ന് വൈകുന്നേരമാണ് സംഭവം.