Friday, May 17, 2024
keralaLocal NewsNewsObituary

ചരമം

എരുമേലി:ചക്കാലക്കൽ പരേതനായ പി.പി.ഹസൻ റാവുത്തരുടെ ഭാര്യ മറിയം ബീവി (85)നിര്യാതയായി.കബറടക്കം ഇന്ന് 11ന് എരുമേലി നൈനാർ മസ്ജിദ് കബർസ്ഥാനിൽ.